KASROTTAR MEET IN CANADA – SOLD OUT

KASROTTAR MEET IN CANADA – SOLD OUT

November 19, 2022 4:00 pm
November 19, 2022 9:00 pm
2000 McNicoll Ave, Scarborough, ON M1V 5E9

Overview

Kasrottar Koottayma

Presents


“KASROTTAR MEET IN CANADA”

About the Event :
First ever grand meet of people of Kasaragod origin in Canada.

അസ്സലാമു അലൈകും,
ഏവരും സന്തോഷത്തോടെ കാത്തിരിക്കുന്ന നമ്മുടെ സ്വന്തം ‘കസ്രോട്ടാർ മീറ്റ്’ നവംബർ 19ന് സ്കാർബോറോയിലെ L’Amoreaux കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് നടക്കുകയാണ്…

കാനഡയിൽ ഒരുപാട് മലയാളി കൂട്ടായ്മകൾ നടക്കുന്നുണ്ടെങ്കിലും വളരെ അപൂർവമായി മാത്രമാണ് നമ്മുടേത് പോലുള്ള ഒരു ജില്ലയിലെ കമ്മ്യൂണിറ്റി കൂട്ടായ്മ. ആയതിനാൽ തന്നെ ഈ കൂട്ടായ്മ ഒരു വൻവിജയമാക്കാനും, ഒരുപാട് കസ്രോട്ടാറുമായൊത്ത് പിരിസത്തിൽ പൊതിഞ്ഞ ഒരു നല്ല വിരുന്നിന് നിങ്ങളുടെ ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിച്ച് കൊണ്ട്.

Date: Saturday, November 19, 2022

Time: 4:00 PM- 9:00 PM

Venue Address: L’Amoreaux Community Recreation Centre, 2000 McNicoll Ave. , M1V 5E9

 

Last day to secure your spot: November 14!

 

 

== Tickets are NOT REFUNDABLE and are NON-TRANSFERABLE unless approved by  Kasrottar Kottayma==

The event is expired

Organizers

Kasrottar Kottayma
casrodcanadians@gmail.com
For more information, Contact: casrodcanadians@gmail.com